JHL

JHL

ഹനീഫയുടെ വിയോഗം കൊടിയമ്മയെ കണ്ണീരിലാഴ്ത്തി.

 


കുമ്പള: (www.truenewsmalayalam.com 30.04.2021)

പൂക്കട്ട ഹനീഫയുടെ മരണം കൊടിയമ്മയെ കണ്ണീരിലാഴ്ത്തി. വ്യാഴാഴ് രാത്രി തറാവീഹ്‌ നിസ്കാരത്തിനിടയിൽ നെഞ്ച്‌ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുമ്പളയിലെ ഡൊക്റ്റേഴ്സ്‌ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും  മരണപ്പെടുകയായിരുന്നു‌. പൂക്കട്ട കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് സെന്ററിന്റെയും സമസ്തയുടെയും പ്രവർത്തകനായിരുന്നു. നാട്ടിലും പരിസര പ്രദേശങ്ങളിലും തന്റെ ലാളിത്യവും വിനയവും കൊണ്ട്‌ സൗഹൃദങ്ങൾ തീർത്ത  ഹനീഫയുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.

 ഭാര്യ: ബുഷ്‌റ.  മക്കൾ: അഫ്‌ലഹ്‌(12 )അഫ്രാസ്‌(11) ശമ്മാസ്‌(10) ഇഫത്ത്‌(7) സഹോദരങ്ങൾ യൂസഫ്‌, ഫറൂഖ്‌,കബീർ, സഹോദരി നസീറ.

No comments