JHL

JHL

ഉളുവാർപുഴയിൽ മീൻ പിടിക്കാനെത്തിയ സംഘത്തിലെ ഒരാളെ വെള്ളത്തിൽ കാണാതായി




കുമ്പള: (www.truenewsmalayalam.com 17.04.2021)

ഉളുവാർപുഴയിൽ മീൻ പിടിക്കാനെത്തിയ സംഘത്തിലെ ഒരാളെ വെള്ളത്തിൽ കാണാതായി. നാരമ്പാടിയിലെ കൊറഗപ്പ (50)യെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. 

         ബന്ധുവായ ഉദയ, സുഹൃത്തുക്കളായ രവി, ഭാസ്കര എന്നിവരോടൊപ്പമാണ് കൊറഗപ്പ മീൻ പിടിക്കാനെത്തിയത്.


No comments