JHL

JHL

മെയ്ത്ര ഹോസ്പിറ്റലിന്റെ റമളാൻ കിറ്റുകൾ ഡോ: അലി സമീൽ തണൽ കൂട്ടായ്മ ഭാരവാഹികൾക്ക് കൈമാറുന്നു

 


കാസർഗോഡ്: (www.truenewsmalayalam.com 30.04.2021)

കാസർഗോഡ് തണൽ കൂട്ടായ്മയ്ക്ക്  മേയ്ത്ര ഹോസ്പിറ്റലിന്റെ കൈത്താങ്ങ്. കാസർഗോഡ് തണൽ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം പല ഘട്ടങ്ങളിലായി നടത്തി വരുന്നു. കാസർഗോഡ് മേയ്ത്ര ക്ലിനിക്കിന്റെയും മേയ്ത്ര യുണൈറ്റഡ് ഹാർട്ട് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ഈ ഉദ്യമത്തിന് പിന്തുണ നൽകിക്കൊണ്ട് മൈത്ര കെയർ നെറ്റ്‌വർക്കിനുവേണ്ടി ഡോ: അലി സമീൽ ബി (Consultant & Chief of Staff) തണൽ കൂട്ടായ്മ പ്രസിഡന്റ് മുനീർ ,അസിസ്‌, അബ്ദുള്ള ടി.എ എന്നിവർക്ക് റമദാൻ കിറ്റുകൾ കൈമാറി.

No comments