JHL

JHL

യുവാവിന്റെ മൃതദേഹം കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ.


സുള്ള്യ: (www.truenewsmalayalam.com 17.04.2021)

യുവാവിന്റെ മൃതദേഹം കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സുള്ള്യ കെഎസ്ആർടിസി ബസ്സ്റ്റാൻഡിന് പിൻവശമാണ് ഇന്നലെ വൈകിട്ടോടെയാണ് ജഢം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ ആധാർ കാർഡിൽ നിന്നും മംഗളുരു സ്വദേശി അച്ചുതനാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമികമായി പോലീസ് മനസ്സിലാകുന്നത്. സുള്ള്യ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു അന്വേഷണം ആരംഭിച്ചു. മൃതദേഹം വിദഗ്ധ പോസ്റ്മാർട്ടത്തിന്നായി കെവിജി മെഡിക്കൽ കോളേജിലെക് മാറ്റി.


No comments