JHL

JHL

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കുറ്റത്തിൽ രണ്ട് പേർക്കെതിരെ കുമ്പള പോലീസ് കേസെടുത്തു


കുമ്പള:(www.truenewsmalayalam.com 19.04.2021)

പാടിഗ്രാമത്തിൽ പുടിപ്പള്ളം എന്ന സ്ഥലത്ത് വീട്ട്ജോലി ചെയ്‌തവരികയായിരുന്ന 28കാരിയെ പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്ത കുറ്റത്തിന് രണ്ട് പേർക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. മുട്ടം ഗേറ്റിന്ന്  സമീപം താമസിക്കുന്ന ശംസുദ്ധീൻ, ഭാര്യ ആയിഷ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത് . മാർച്ച് എഴിന് പ്രതിയുടെ ഷിറിയയിലെ മുട്ടം എന്ന സ്ഥലത്ത് താമസിക്കുന്ന പ്രതിയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുവന്ന് 8.03.2021ന്നും അതിന്ന് ശേഷം മൂന്ന് ദിവസം ബലാത്സംഗം ചെയ്‌തുവെന്ന  പരാതിയിൽ കുമ്പള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.


No comments