JHL

JHL

മലപ്പുറം ഡിസിസി പ്രസിഡണ്ടും നിലമ്പൂർ യു ഡി എഫ് സ്ഥാനാർത്ഥിയുമായ വിവി പ്രകാശ് അന്തരിച്ചു


മലപ്പുറം: (www.truenewsmalayalam.com  29.04.2021)

നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഡിസിസി അധ്യക്ഷനുമായ വിവി പ്രകാശ് അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 56 വയസ്സായിരുന്നു

മലപ്പുറം ഡിസിസി പ്രസിഡന്‍റായിരുന്ന  വി വി പ്രകാശ് കെപിസിസി സെക്രട്ടറി,  കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും നിര്‍വഹിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല, ടി സിദ്ദിഖ്, എ പി അനിൽകുമാർ തുടങ്ങിയവർ വി വി പ്രകാശിന്‍റെ വിയോ​ഗത്തിൽ അനുശോചിച്ചു.

No comments