JHL

JHL

മോഗ്രാലിലെ കെ എ അബ്ദുല്ല നിര്യാതനായി

 




മൊഗ്രാൽ: (www.truenewsmalayalam.com 20.04.2021)

മൊഗ്രാൽ റഹ്മത്ത് നഗറിൽ കെ എ അബ്ദുള്ള (72)അന്തരിച്ചു. 

ഭാര്യ :മറിയമ്മ. മക്കൾ :സഹൂറ, സീനത്ത്, തഹൂറ, അവ്വാബീ, മഹ്ബൂബ്. മരുമക്കൾ :ഹാരിസ്, സർഫ്രാസ്, അമീർ. 

സഹോദരങ്ങൾ :കെ എ അബ്ദുൽ റഹ്മാൻ (ജെ എസ് ഗ്ലാസ്‌ )ഖദീജ, ബീഫാത്തിമ്മ, ആയിഷ.


No comments