JHL

JHL

അഷ്‌റഫ് ആലംപാടി (ഐവ) ഹൃദയാഘാതം മൂലം മരണപ്പെട്ടു.


കാസർകോട് :  ആലംപാടിയിലെ പരേതനായ അബ്ദുൽ റഹ്‌മാന്റേയും  റുഖിയാബിയുടെയും മകൻ ഐവസിൽക്‌സ് ഡയറക്ടർ അഷ്‌റഫ് ആലംപാടി (46) ഹൃദയാഘാതം മൂലം മരണപ്പെട്ടു.


ഭാര്യ മൊഗ്രാൽ പുത്തുർ സ്വദേശിനി നാസ്‌നി. മക്കൾ : അജ്‌നീൻ, അജ്‌സൽ, അജില  

സഹോദരങ്ങൾ : ലത്തീഫ്, ഇക്ബാൽ, റഫീഖ് . റുബീന.

ഭാര്യ  സഹോദരന്മാർ: അഷ്‌റഫ് ഐവ, സമീർ, തസ്‌ലീം.

വീട് ചെറിയ ആലംപാടി പള്ളിക്ക് സമീപം.

ഖബറടക്കം 10 മണിക്ക് ആലംപാടി ജുമാ മസ്ജിദിൽ

No comments