JHL

JHL

സ്കൈലർ വെഡ്ഡിങ് ഷോറൂം പ്രവർത്തനമാരംഭിച്ചു.

 


കുമ്പള: (www.truenewsmalayalam.com 20.04.2021)

കുമ്പളയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ സ്കൈലറിന്റെ പുതിയ വെഡ്ഡിങ് ഷോറൂം കുമ്പള മീപ്പിരി സെൻററിൽ പ്രവർത്തനമാരംഭിച്ചു.

      സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവ്വഹിച്ചു. സയ്യിദ് ജലാലുദ്ദീൻ അൽ - ബുഖാരി, വിക്രം പൈ, സത്താർ ആരിക്കാടി, അറബി ബ്രൈറ്റ് ലുക്ക്, ഹോട്ടൽ വ്യാപാരി അസോസിയേഷൻ ജില്ല പ്രസിഡന്റ് അബ്ദുല്ല താജ്, സി പി എം ഏരിയ സെക്രട്ടറി സി എ സുബൈർ, വിവേകാനന്ദ കുമ്പള, സുകുമാരൻ കുതിരപ്പാടി,  അൻവർ ആരിക്കാടി, മാഹിൻ മാസ്റ്റർ, മൊയ്തു ഹാജി ഒളയം, മാനേജിങ് ഡയറക്ടർ അഷ്റഫ് സ്കൈലർ, സിയാദ് മൊഗ്രാൽ, നൗഷാദ് എച്. എ, അംറാസ് പേരാൽ മഹമൂദ് സ്കൈലർ എന്നിവർ സംബന്ധിച്ചു.


No comments