"ജോബ് ഫെസ്റ്റ്" കുമ്പള ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ 2023 ഫെബ്രുവരി 4 ശനിയാഴ്ച്ച രാവിലെ 9 മണിക്ക്
2023 ഫെബ്രുവരി 4 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് *
കുമ്പള ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു "ജോബ് ഫെസ്റ്റ്"
നടക്കുകയാണ്.
23 മേഖലയിൽ 1750 ഒഴിവുകൾ നികത്തുന്നതിന് വേണ്ടിയുള്ള ഇന്റർവ്യൂ ജോബ് ഫെസ്റ്റിൽ നടക്കും.
ജോബ് ഫെസ്റ്റിൽ വരുന്നവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും
അതിന്റെ പകർപ്പും കൊണ്ട് വരേണ്ടതാണ്.
തൊഴിൽ അന്വേഷിച്ചു നടക്കുന്ന എല്ലാവരും ഈ അവസരം പരമാവതി പ്രയോജന പെടുത്തണമെന്ന് അറിയിക്കുന്നു
Post a Comment