JHL

JHL

ഉപ്പളയില്‍ വീണ്ടും കവര്‍ച്ച; 8 പവന്‍ സ്വര്‍ണം നഷ്ടമായി


 ഉപ്പളയില്‍ പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ തകര്‍ത്ത് 8 പവന്റെ സ്വര്‍ണാഭരണളും 45.000 രൂപയും കവര്‍ന്നു. പ്രവാസിയായ ഹിദായത്ത് ബസാറിലെ മുഹമ്മദ് സലിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

സലിമിന്റെ മാതാവ് സെഫിയ വീട് പൂട്ടി കര്‍ണാടകയിലെ കുടുംബ വീട്ടില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. അര്‍ദ്ധരാത്രിയില്‍ എത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

No comments