JHL

JHL

കാസറഗോഡ് സ്വദേശികൾ കഞ്ചാവുമായി മംഗളൂരുവില്‍ അറസ്റ്റില്‍


 27 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി മംഗളൂരുവില്‍നിന്ന് 3 മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാറ് തടഞ്ഞാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ അബൂബക്കര്‍ സിദ്ദീഖ് (35), ഹൈദരലി (39) കുമ്പള സ്വദേശി എം അഖില്‍ (25) എന്നിവരാണ് പിടിയിലായത്

No comments