തൊക്കോട്ട് വിദ്യാർത്ഥിനി അപ്പാർട്ട്മെൻറ് കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് മരിച്ചു
മംഗളൂറു: തൊക്കോട്ട് കുത്താറിൽ ബഹ് നിലകെട്ടിടത്തിന് മുകളിൽ നിന്ന് താഴെ വീണ് പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം . വ്യാഴാഴ്ച രാത്രി ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുത്താറിലെ പതിനെട്ട്നിലയുള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ 12-ാം നിലയിൽ നിന്ന് വീണാണ് 15 വയസ്സുള്ള ഹിബ മരിച്ചത്.
ഡോ. മംതാസ് അഹമ്മദിന്റെ മകളാണ് ഹിബ.
സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഹിബ.
Post a Comment