JHL

JHL

നിര്യാതനായി


കുമ്പള :  ബദ്രിയ നഗറിൽ താമസിക്കുന്ന പേരാൽ അബൂബക്കറിന്റെ മകൻ അഷ്‌റഫ്  നിര്യാതനായി. മാതാവ് ആമിന. ഭാര്യ സാബിറ. മക്കൾ സമീർ, നഷ് വ, ഷിസാൻ.

No comments