JHL

JHL

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ ; മൊഗ്രാൽ പുത്തൂർ മണ്ഡലം കോൺഗ്രസ്


ചൗക്കി: ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് മൊഗ്രാൽ പുത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വേലായുധന്റെ  നേതൃത്വത്തിൽ മെഴുകുതിരി തെളിച്ചു ആദരാഞ്ജലികൾ അർപ്പിച്ചു.

ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌മാരായ കെ.പി.  നാരായണൻ നായർ, ഹനീഫ് ചേരങ്കയ്, ജനശ്രീ ചെയർമാൻ മുകുന്ദൻ മാഷ്, പ്രവാസി കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അഹ്മദ് ചൗക്കി,  മണ്ഡലം ഭാരവാഹികളായ കുഞ്ഞിക്കണ്ണൻ, ബഷീർ തോരവളപ്പ്,  അയ്യൂബ് ബ്ലാർക്കോട് , ബിലാൽ ആസാദ് നഗർ എന്നിവർ പങ്കെടുത്തു.

No comments