JHL

JHL

പരിസ്ഥിതി ദിനം; മഹാത്മ കോളേജ് ക്യാമ്പസ് ശുചീകരിച്ചു

കുമ്പള: പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കുമ്പള മഹാത്മ കോളേജിൽ ശുചീകരണ പ്രവർത്തനങ്ങളും ഉദ്യാനവത്കരണവും സംഘടിപ്പിച്ചു.
          വൈസ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ഉളുവാർ ഉദ്ഘാടനം ചെയ്തു. അധ്യാപിക മേഘ, വിദ്യാർത്ഥികളായ മുഹമ്മദ് റഹീസ്, കലന്തർ റയീസ്, അൻഫാസ്, അലി ഉമൈർ, മൊയ്തീൻ ഹാദി, ഷറഫുദ്ദീൻ, അഹമദ് ശാഹിദ്, കാഷിഫ് മിൻഹാജ് തുടങ്ങിയവർ നേതൃത്വം നൽകി.  

No comments