പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം; സജ്വാൻ താജിന് സ്കൈലർ വസ്ത്രാലയത്തിൻ്റെ അനുമോദനം
കുമ്പള.പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടി, കുമ്പള ഗവ.ഹയർ സെക്കൻഡറി സ്കൂളിനും നാടിനും അഭിമാനമായി മാറിയ
സജ് വാൻ താജിന് സ്കൈലർ വസ്ത്രാലയത്തിൻ്റെ അനുമോദനം.
സ്കൈലർ വെഡ്ഡിങ് സ്റ്റുഡിയോയിൽ നടന്ന അനുമോദന ചടങ്ങിൽ മാനേജിങ് ഡയറക്ടർ അഷ്റഫ് സ്കൈലർ ഉപഹാരം നൽകി.
അബ്ദുല്ല താജ്, മഹ്മൂദ്, സവാദ് താജ് അംബ്രു എന്നിവർ സംബന്ധിച്ചു.

Post a Comment