ലോക ലഹരി വിരുദ്ധ ദിനത്തിൽ വ്യത്യസ്ത പരിപാടികളുമായി മൊഗ്രാൽ ജീവിഎച്ച് എസ്എസ്.
മൊഗ്രാൽ.ലോക ലഹരി വിരുദ്ധ ദിനത്തിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ച് മൊഗ്രാൽ ജീവിഎച്ച്എസ്എസ്.ലഹരി വിരുദ്ധ ദിന പ്രത്യേക സ്പെഷ്യൽ അസംബ്ലി,ലഹരി വിരുദ്ധ ബോധവൽക്കരണം,ലഹരി വിരുദ്ധ പ്രതിജ്ഞ,സൂംബ നൃത്തം എന്നിവ സംഘടിപ്പിച്ചു.
ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ് അധ്യക്ഷത വഹിച്ചു.ഹൈസ്കൂൾ അധ്യാപകൻ രാജേഷ് അസംബ്ലി നിയന്ത്രിച്ചു. കുമ്പള എഎസ്ഐ ബാബു ടിവി ലഹരി വിരുദ്ധ സന്ദേശം നൽകി. ഹൈസ്കൂൾ വിദ്യാർത്ഥി നഫീസത്ത് നുസ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സൂംബ നൃത്തത്തിന് അധ്യാപകരായ ഫർസാന, നുഹ്സീന,ജാൻസി,ജുറൈ ജ്,ബൽക്കീസ് എന്നിവർ നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ ജയറാം ജെ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ അധ്യാപകരായ ജാൻസി ചെല്ലപ്പൻ, അഷ്റഫ്,മണികണ്ഠൻ, നസ്റുൽ ഇസ്ലാം,അഷ്കർ അലി,റിയാസ്,ശ്രീകല,നിഷ, പിടിഎ-എസ് എംസി-മദർ പിടിഎ അംഗങ്ങളായ ലത്തീഫ് കൊപ്പളം,റംല സലാം, നസ്രി,സമീറ,സഫിയ എന്നിവർ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി ബിജു പയ്യക്കടത്ത് നന്ദി പറഞ്ഞു.

Post a Comment