JHL

JHL

ലഹരി വിരുദ്ധ ദിനത്തിൽ മധുര പലഹാരം വിതരണം നടത്തി ആസാദ് നഗർ ലഹരി വിരുദ്ധ കൂട്ടായ്മ

ചൗക്കി :  ആസാദ് നഗർ ലഹരി വിരുദ്ധ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ മധുര പലഹാരം വിതരണം നടത്തി  ലഹരി വിരുദ്ധ ദിനം ആചരിച്ചു.  
സമീർ ഉദ്ഘാടനം ചെയ്തു. ബഷീർ നെല്ലിക്കുന്ന് അധ്യക്ഷത  വഹിച്ചു.
സിറാജ് ആസാദ് സ്പോർട്ടിങ് പ്രസിഡന്റ് സ്വാഗതം പ്രസംഗം നടത്തി. കെ കെ  സമദ്  നന്ദി പറഞ്ഞു.
ടി ഐ. ബിലാൽ,  മുനീർ, ആരിഫ്,  ഷഫീഖ്, ഇമതിയാസ്‌,  നൗഷാദ്,  ഷെരീഫ്, മുസ്തഫ എന്നിവർ സംബന്ധിച്ചു.

No comments