ഉപ്പള ഗേറ്റ് ഹൈവേയിൽ അപകടങ്ങൾ പെരുകുന്നു; അടിയന്തര നടപടി ആവശ്യമാണ്: എസ്ഡിപിഐ
ഉപ്പള ഗേറ്റ് പ്രദേശത്തെ എക്സ്പ്രസ് ഹൈവേയിൽ മിനുസമുള്ള റോഡ് ഉപരിതലം വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടങ്ങൾ വരുത്തുന്ന സാഹചര്യം സൃഷ്ടിച്ചുവരികയാണ്. ചെറിയ മഴപൊഴിയും അപകട സാധ്യത വർധിക്കുന്നതായും നിരവധി അപകടങ്ങൾ ഇതിനകം സംഭവിച്ചിട്ടുണ്ടെന്നും എസ്ഡിപിഐ മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
വികസന പദ്ധതികളിൽ ഉൾപ്പെടുത്തി രൂപം നൽകിയ ഈ ഹൈവേ, ഇപ്പോൾ പൊതു സുരക്ഷയെ തന്നെ വെല്ലുവിളിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിൽ അതീവ ഗൗരവമുള്ള അവഗണനയാണെന്ന് കമ്മിറ്റി ആരോപിക്കുന്നു. റോഡിന്റെ നിലവിലെ അവസ്ഥ കണക്കിലെടുക്കാതെ അറ്റകുറ്റപ്പണി വൈകിക്കുന്നത് ജനജീവിതം അപകടത്തിലാക്കുന്ന നിലപാടാണെന്നും അവർ പറയുന്നു.
അതിനാൽ അപകട സാധ്യത കുറയ്ക്കാൻ അടിയന്തരമായി റോഡിന്റെ അറ്റകുറ്റപ്പണി നിർവഹിക്കുകയും, താത്കാലികവും ദീർഘകാലവുമായ സുരക്ഷാ പരിഹാരങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യണമെന്നും. ബന്ധപ്പെട്ട വകുപ്പ് തലങ്ങൾ ഉടൻ ഇടപെടണമെന്നും എസ്ഡിപിഐ മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെടുന്നു.

Post a Comment