JHL

JHL

കുമ്പളയിലെ കെ ബി അഹ്‌മദ്‌ നിര്യാതനായി

കുമ്പള (www.truenewsmalayalam.com): കുമ്പള  റെയിൽവേ സ്‌റ്റേഷന്  സമീപം പരേതനായ ബഡുവൻ കുഞ്ഞിയുടെ മകൻ കെ ബി അഹ്‌മദ് (55) നിര്യാതനായി. ഭാര്യ :സുഹ്‌റ. മക്കൾ :മുഹമ്മദ് ഹൈറാസ, മുഹമ്മദ് ഹർഷാദ്, അബ്ബാസ് അക്ക്നാസ്, ആയിഷത്ത് ആഷിക, അസ്മ ഇശാന.

No comments