JHL

JHL

കൊരകോട് പരേതനായ മുഹമ്മദിൻറെ ഭാര്യ ഖദീജ മരണപ്പെട്ടു

 


കാസർകോട് : (www.truenewsmalayalam.com 06.04.2021)

കൊരകോട് പരേതനായ  മുഹമ്മദിൻറെ ഭാര്യ  ഖദീജ  (77) മരണപ്പെട്ടു.

മക്കൾ: അബ്ദുറഹ്മാൻ ദുബൈ, ഉമ്മർ ദുബൈ, മറിയംബി, നിഷ, ഫൗസിയ (മുൻ അംഗം മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്) സുഹ്‌റബി. മരുമക്കൾ: മുഹമ്മദ് ചെങ്കള,  അബൂബക്കർ തുരുത്തി,മുഹമ്മദ് മൊഗ്രാൽ പൂത്തൂർ, അബൂബക്കർ പാണലം, കദീജ തളങ്കര, നിഷ തളങ്കര.

സഹോദരങ്ങൾ :

PM അബ്ദുറഹ്മാൻ ചെമ്മനാട് ഐഡിയൽ പ്രി ന്റേര്സ്‌

പരേതരായ PM മൊയ്തീൻ മാസ്റ്റർ ചെമനാട്,

 P M അബ്ദുൽ ഹമീദ് നായൻ മാർമൂല, ലൈല ഉളിയത്തടുക്ക, ബീഫാത്തിമ  ഉദുമ പടിഞ്ഞാർ.


No comments