JHL

JHL

മംഗൽപാടി പഞ്ചായത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് യു എം മുഹമ്മദ് കുഞ്ഞി ഹാജി പൂനാ മരണപെട്ടു

 


ഉപ്പള: (www.truenewsmalayalam.com 13.04.2021)

പൗരപ്രമുഖനും മുസ് ലിം ലീഗ് നേതാവുമായ ഉപ്പള കുന്നിൽ ജുമാ മസ്ജിദിന് സമീപത്തെ യു.എം മുഹമ്മദ് കുഞ്ഞി ഹാജി (85). മത,രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.  മുസ് ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം മുൻ ട്രഷറർ, ഉപ്പള കുന്നിൽ ജുമാ മസ്ജിദ് പ്രസിഡൻ്റ്, ഉപ്പള ഗവ.ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് എന്നി പദവികൾ വഹിച്ചിരുന്നു. 

നിലവിൽ മുസ് ലിം ലീഗ് രണ്ടാം വാർഡ് കമ്മിറ്റി പ്രസിഡൻ്റും, പത്വാടി ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റുമായിരുന്നു. 

ഭാര്യ : ഫാത്തിമ

മക്കൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ ഹമീദ്, സുഹറ, ആയിഷ. മരുമക്കൾ: റസാഖ് നായമാർമൂല, ഷമീം കലട്ര, ബുഷ്റ, ജാസ്മീൻ.

സഹോദരങ്ങൾ: യൂസുഫ് ഹാജി, ആയിഷ, പരേതരായ മൂസക്കുഞ്ഞി, അബ്ബാസ്,സിദ്ധീഖ് ഹാജി.

No comments