സ്കൈലർ വെഡ്ഡിങ് സെൻ്റർ തിങ്കളാഴ്ച്ച പ്രവർത്തനം ആരംഭിക്കും
കുമ്പള(www.truenewsmalayalam.com): വസ്ത്രവ്യാപാര മേഖലയിൽ പതിമൂന്ന് വർഷത്തെ പാരമ്പര്യമുള്ള സ്കൈലർ വസ്ത്രാലയത്തിൻ്റെ പുതിയ സംരംഭമായ സ്കൈലർ ഇംപോർട്ടഡ് വെഡ്ഡിങ് സ്റ്റുഡിയോ തിങ്കളാഴ്ച പ്രവർത്തനം ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 7.30 ന് കുമ്പോൽ സയ്യിദ് ആറ്റക്കോയ തങ്ങൾ ഷോറൂം ഉദ്ഘാടനം നിർവഹിക്കും.വിവാഹ വസ്ത്രങ്ങളുടെ
അത്യാധുനിക കളക്ഷനുകൾ അവതരിപ്പിക്കുന്നതോടൊപ്പം ഇൻഡോനേഷ്യ, തുർക്കി, തായ് ലൻ്റ്, ചൈന എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഗുണമേന്മയുള്ള തുണിത്തരങ്ങൾ മിതമായ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. വിശാലമായ ഷോറൂമിൽ വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഷൂസ് ഉൽപ്പന്നങ്ങളുടെ പ്രത്യേകം കളക്ഷൻ ഒരുക്കിയതായും അറിയിച്ചു. വാർത്താ സമ്മേളനത്തിൽ
മാനേജിംഗ് ഡയറക്ടർ അഷ്റഫ് സ്കൈലർ, എൻ.അബ്ദുല്ല താജ്, അറബി ബ്രൈറ്റ് ലുക്ക്, നൗഷാദ് എച്ച്.എ, സിയാദ് മൊഗ്രാൽ, ഹംറാസ് പേരാൽ, മഹ്മൂദ് സ്കൈലർ എന്നിവർ സംബന്ധിച്ചു.

Oomban asarp
ReplyDelete