JHL

JHL

ഉപ്പള ഹിദായത്ത് നഗറിലെ സാഹിർ (54) അന്തരിച്ചു


 ഉപ്പള:ഉപ്പള ഹിദായത്ത് നാഗറിലെ സാഹിർ (54) അന്തരിച്ചു അസുഖത്തെ തുടർന്ന് വിവിധ ആസ്പത്രികളിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം പഴയകാല ഗൾഫുകാരനാണ് സാഹിർ ഇന്ന് രാവിലെ കാസർകോട്ടെ സ്വകാര്യ ആസ്പത്രയിൽ വെച്ചാണ് മരിച്ചത് ഭാര്യ :അവ്വാബി മക്കൾ അഫ്സീന അഫ്രീദ് അഫ്‌സാൻ മിസ്ന അസ്ന

No comments