JHL

JHL

വീട്ടുപറമ്പിൽ നിന്ന് നാലു കിലോ കഞ്ചാവ് പിടികൂടി

വീട്ടുപറമ്പിൽ നിന്ന് നാലു കിലോ കഞ്ചാവ് പിടികൂടി

വീട്ടുപറമ്പിൽ നിന്ന് നാലു കിലോ കഞ്ചാവ് പിടികൂടി
കുമ്പള:വീട്ടുപറമ്പിൽ നിന്ന് നാലു കിലോ കഞ്ചാവ് പിടികൂടി. ഡി വൈ എഫ് ഐ ഉപ്പള വില്ലേജ് സെക്രട്ടറി സോങ്കാൽ പ്രതാപ് നഗറിലെ അപ്പി എന്ന റഫീഖിന്റെ വീട്ടുപറമ്പിൽ നിന്നാണ് നാല് കിലോ അമ്പതു ഗ്രാം കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുമ്പള സി ഐ അനിൽ എസ് ഐ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെപ്പറ്റി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

No comments