JHL

JHL

കാസറഗോഡ് ജില്ലാ കായികമേള എം. പി ഇന്റർനാഷണൽ സ്കൂൾ കാസറഗോഡ് ചാമ്പ്യന്മാർ


 കാസറഗോഡ് ജില്ലാ കായികമേള  എം. പി  ഇന്റർനാഷണൽ സ്കൂൾ കാസറഗോഡ്  ചാമ്പ്യന്മാർ

ഫെബ്രുവരി  9, 10 തീയതികളിലായി  നീലേശ്വരം ചിറപ്പുറം മിനി സ്റ്റേഡിയത്തിൽവെച്ച്‌ നടന്ന കാസറഗോഡ് ജില്ലാ കായികമേളയിൽ  206 പോയിന്റ്  നേടിക്കൊണ്ട് എം. പി  ഇന്റർനാഷണൽ സ്കൂൾ കാസറഗോഡ്      ഓവറോൾ   ചാമ്പ്യൻമാരായി.  144 പോയിന്റുമായി   കോസ്മോക്സ് പള്ളിക്കര  രണ്ടാം  സ്ഥാനത്തെത്തി.  എം. പി  ഇന്റർനാഷണൽ സ്കൂൾ കാസറഗോഡ്     ജൂനിയർ    വിഭാഗത്തിൽ  125 പോയിന്റുമായി ഒന്നാം സ്ഥാനവും സീനിയർ വിഭാഗത്തിൽ 81പോയിന്റുമായി  രണ്ടാം സ്ഥാനവും നേടി.


No comments