പൈവളികെ കോച്ചിങ് സെന്ററിൽ സെമിനാർ സംഘടിപ്പിച്ചു
നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ "എന്ന വിഷയത്തിൽ ആസ്പദമാക്കി മുദരിസ് റഫീഖ് ബഖവി പൈവളികെ സെമിനാർ അവതാരിപ്പിച്ചു സിറ്റി ഗോൾഡ് മൊയതു ഹാജി ഉൽഘടനം ചെയ്‌തു അബ്ദു റഹ്മാൻ കണ്ടതാദ് ആദ്യകാഷാദ വഹിച്ചു റഫീഖ് മാസ്റ്റർ പൈവലികെ ആശംസകൾ അർപ്പിച്ചു സലീൽ മാസ്റ്റർ പൈവളികെ നന്നി പറഞ്ഞു.. വേദിയിൽ കെട്ടിട ഉടമ മോണ്ച്ച പൈവക്കേ അടക്കമുള്ള നാട്ടിലെ പ്രമുഖർ പങ്കെടുത്തു. പൈവളികെ കോച്ചിംഗ് സെന്ററിന്റെ സ്നേഹ ഉപഹാരം മൊയ്‌തു ഹാജി ബാഖവി ഉസ്താദിനു കൈമാറി
Post a Comment