JHL

JHL

നേതാക്കൾക്ക് മർദ്ദനം എം.എസ്.എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി


കാസറഗോഡ്സ  :കാലികറ്റ് യൂണിവേഴ്സിറ്റിയിൽ സീ.എം @ക്യാമ്പസ്‌ പരിപാടിയിലേക്ക് പ്രതിഷേധമാർച്ച് നടത്തിയ    എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്‌ പി.കെ നവാസ്,ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ,ട്രഷറർ സീ.കെ നജാഫ് തുടങ്ങിയ നേതാക്കളെ പോലീസ് മർദ്ദിച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്  എം.എസ്.എഫ് കാസറഗോഡ് ജില്ല കമ്മിറ്റി കാസറഗോഡ് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ജില്ല പ്രസിഡന്റ്‌ അനസ് എതിർത്തോട്,ജില്ല സെക്രട്ടറി ഇർഷാദ് മൊഗ്രാൽ,ഭാരവാഹികളായ ജാബിർ തങ്കയം,നശാത്ത് പറവനടുക്കം, സെയ്യദ് താഹ തങ്ങൾ,അഷ്‌റഫ്‌ ബോവിക്കാനം,സലാം ബെളിഞ്ചം,റഫീഖ് വിദ്യാനഗർ,ഷാനിഫ് നെല്ലിക്കട്ട,റമീസ് ആറങ്ങാടി,ഹബീബ് തുരുത്തി,അജ്മൽ മിർഷാൻ,ഇബ്രാഹിം ഖസിലെൻ,റിഫായി ചാർളടുക്ക,ഫാറൂഖ് നാൽത്തടുക്ക, സുഹൈൽ,മുനവ്വർ,നുഹ്‌മാൻ,സായിദ്,അസ്‌കർ,കബീർ എന്നിവർ നേതൃത്വം നൽകി

No comments