JHL

JHL

മുസ്ലിം യൂത്ത് ലീഗ് ഗുണാജെ വാർഡ് കമ്മിറ്റി കൺവെൻഷനും ജനപ്രതിനിധികൾ ക്കുള്ള സ്വീകരണവും

 


മുസ്ലിം യൂത്ത് ലീഗ് ഗുണാജെവാർഡ് കമ്മിറ്റി കൺവെൻഷനും എൻമകജെ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ ക്കുള്ള സ്വീകരണവും 

  മുണ്ട്യത്തടുക്കപള്ളം : മുസ്ലിം യൂത്ത് ലീഗ് ഗുണാജെ വാർഡ് കമ്മിറ്റി കൺവെൻഷനും എൻമകജെ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണവും നടത്തി മുസ്ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ പ്രസിഡൻറ് അഷ്റഫ് എടനീർ ഉദ്ഘാടനം ചെയ്തു

 ഉദ്ഘാടന പ്രസംഗത്തിൽ വാർഡ് കമ്മിറ്റിയുടെ പ്രവർത്തന മികവിന് അഭിനന്ദിച്ചു

 അലി ജി വൈ ഗുണാജെ അധ്യക്ഷത വഹിച്ചു, അലി കെ പള്ളം സ്വാഗതം പറഞ്ഞു, മണ്ഡലം,പഞ്ചായത്ത്,ശാഖ  മുസ്ലിം ലീഗ് യൂത്ത് ലീഗ് നേതാക്കളായ സിദ്ദിഖ്ഓളമുഗർ, എം എസ് മുഹമ്മദ് കുഞ്ഞി, ഹക്കിം കണ്ടിഗേ, അൻസാർ എ.കെ, ഷാനവാസ് എം.എ  ഷാഫി മലങ്കര, മുസ്തഫ ഓളമുഗർ, തുടങ്ങിയവർ സംസാരിച്ചു,

 കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾക്കിടയിൽ സന്നദ്ധ പ്രവർത്തനത്തിൽ മികവ് കാണിച്ച അഷ്റഫ് എടനീർന് വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എംഎസ് മുഹമ്മദ് കുഞ്ഞി ആരാ അർപ്പണം ചെയ്തു അനുമോദിച്ചു

 ചടങ്ങിൽ ജനപ്രതിനിധികൾ ക്കുള്ള സ്നേഹോപഹാരം മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീർ നൽകി

 സ്നേഹ ഉപഹാരം ഏറ്റുവാങ്ങിയ എൻമകജെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജഹനാസ് അൻസാർ, മെമ്പർമാരായ റംല ഇബ്രാഹിം, ഷെറീന മുസ്തഫ ഉപഹാര ത്തിനുള്ള നന്ദി പ്രസംഗം നടത്തി സംസാരിച്ചു


No comments