JHL

JHL

എം കെ അലി മാസ്റ്റർ മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്ലാനിങ് കമ്മിറ്റി വൈസ് ചെയർമാൻ



എം കെ അലി മാസ്റ്റർ മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്ലാനിങ് കമ്മിറ്റി വൈസ് ചെയർമാൻ

മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്ലാനിങ് കമ്മിറ്റി വൈസ് ചെയർമാൻ ആയി  എം കെ അലി മാസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്‌ ഷമീന ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന യോഗമാണ് വൈസ് ചെയർമാനെ തിരഞ്ഞെടുത്തത്. ഇദ്ദേഹം മുൻ മംഗൽപാടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും നിലവിൽ മഞ്ചേശ്വരം താലൂക് ഭരണ ഭാഷാ വികസന സമിതി പ്രസിഡന്റും  മംഗൽപാടി പഞ്ചായത്ത്‌ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും ആണ്. ഏക കണ്ഠമായാണ് തിരഞ്ഞെടുത്തത്



No comments