JHL

JHL

ചന്ദ്രിക മുഹമ്മദ് കുഞ്ഞി അന്തരിച്ചു


 നിര്യാതനായി - ചന്ദ്രിക മുഹമ്മദ് കുഞ്ഞി അന്തരിച്ചു 

കുമ്പള: മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം പേരാലിലെ മുഹമ്മദ് കുഞ്ഞി എന്ന ചന്ദ്രിക മുഹമ്മദ് കുഞ്ഞി(60) നിര്യാതനായി.

ഭാര്യ: റുഖിയ

മക്കൾ: ശാനിഹുൽ ഹുസൈൻ, ഉമൈറ, തഹൂറ, സുഹറ, കുബ്റ


No comments