JHL

JHL

പിഡിപി പതാക ദിനം ആചരിച്ചു



മഞ്ചേശ്വരം: (www.truenewsmalayalam.com14.04.2021)

 മഞ്ചേശ്വരം ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കർ ജന്മദിനത്തിൽ പിഡിപി ക്ക് രൂപം നൽകാൻ ആർജവം കാണിച്ച നേതാവാൻ അബ്ദുൽ നാസർ മഅദനി ഇന്ന് ജീവിച്ചിരിപ്പുള്ളതും ഭാവി യിൽ വരാനിരിക്കുന്നതുമായ മുഴുവൻ വിപ്ലവകാരികളായ  മാർധിത പക്ഷ  പോരാളികൾക്കും വഴി കാട്ടിയും ആവേശവും ആണ് അബ്ദുൽ നാസർ എന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ മഞ്ചേശ്വരം പറഞ്ഞു. മഞ്ചേശ്വരം പാർട്ടി ആസ്ഥാനത്തിന്ന് മുന്നിൽ നടന്ന പതാക ദിനം പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഡിപി മണ്ഡലം പ്രസിഡന്റ്‌ ഇബ്രാഹിം തൊക്കെ, ജില്ലാ ജോയിന്റ് സെക്രട്ടറി ജാസി പോസോട്ട്. മണ്ഡലം ജോയിന്റ് സെക്രട്ടറി  മുഹമ്മദ്‌ ഗുഡ്ഡ്, ലത്തീഫ് ഉദ്യവർ, നസീർസയ്യിദ് അബ്ദുള്ള  തുടങ്ങിയവർ പതാക ദിന പരിപാടിയിൽ  സംബന്ധിച്ച് സംസാരിച്ചു.

No comments