JHL

JHL

എ.കെ.എം അഷ്റഫ് വോർക്കാടി, പുത്തിഗെ പഞ്ചായത്തുകളിൽ പര്യടനം നടത്തി

 


ഉപ്പള: (www.truenewsmalayalam.com 03.04.2021)

യു.ഡി എഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫ് വോർക്കാടി ,പുത്തിഗെ പഞ്ചായത്തുകളിൽ പര്യടനം നടത്തി. പഞ്ചായത്ത് പരിധിയിലെ പ്രമുഖ വ്യക്തികളെ വീട്ടിൽ ചെന്ന് കണ്ട് വോട്ടഭ്യർഥിക്കുന്ന തിരക്കിലയിരുന്നു. തുടർന്ന് കുടുംബയോഗങ്ങളിലും സംബന്ധിച്ചു. ഉപ്പള ഹനഫി മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥന നിർവഹിച്ചതിനു ശേഷം വിശ്വാസികളെ കണ്ട് വോട്ടഭ്യർഥിച്ചു. കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനോടൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത ശേഷം കുമ്പള പഞ്ചായത്തിൽ പര്യടനം നടത്തും. 


No comments