JHL

JHL

മുല്ലപ്പള്ളിയുടെ പ്രസ്താ വന കോൺഗ്രസ്‌ ബിജെപി രഹസ്യ ധാരണയുടെ ഭാഗം ; പിഡിപി

 


മഞ്ചേശ്വരം: (www.truenewsmalayalam.com)

 മഞ്ചേശ്വരത്തും കാസർകോട്ടും യുഡിഎഫിനെ പ്രതിസന്ധികളിൽ ആക്കിക്കൊണ്ടുള്ള മുല്ലപ്പള്ളി രാമചന്ദ്രൻ തിരഞ്ഞെടുപ്പിന്ന് മുമ്പ് നടത്തിയ പ്രസ്താവന  ഇപ്പോൾ ആവർത്തിക്കുന്നത് കൊണ്ഗ്രെസ്സ് ബിജെപി രഹസ്യ ധാരണയുടെ ഭാഗമാണ് എന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ അഹമ്മദ് മഞ്ചേശ്വരം ആരോപിച്ചു. തങ്ങളുടെ ബന്ധം അതായത്  കൊണ്ഗ്രെസ്സ് ബിജെപി ധാരണ വിജയിച്ചാൽ കേരള മുഖ്യ മന്ത്രി പിണറായി വിജയൻ ഉത്തരവാദി എന്ന് പറയുന്ന കെ പി സി സി പ്രസിഡന്റ്‌ ന്റെ കുമ്പസാരവും മുഖം രക്ഷിക്കാനുള്ള അടവ് വേളയാണ് എന്ന് അദ്ദേഹം പറഞ്ഞു.  മഞ്ചേശ്വരാതെ ജനങ്ങൾ മതേതരത്വത്തിന്റെ കാവലാളുകളാണ് എന്നും ബിജെപി കൊണ്ഗ്രെസ്സ്  ഇടപാട് തിരിച്ചറിഞ്ഞു കൊണ്ട് സമ്മതിന്താണാവകാശം രേഖപ്പെടുത്തിയതിന്റെ ഫലം മെയ്‌ രണ്ടിന്ന് ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No comments