JHL

JHL

സനാർ കോംപ്ലെക്സിന്റെ ഉടമ ബായാർ പദവിലെ അബ്‌ദുറഹ്‌മാൻ സൗദിയിൽ കൊറോണ ബാധിച്ച് മരിച്ചു.


പൈവളിക  : (www.truenewsmalayalam.com 15.04.2021)

സനാർ  കോംപ്ലെക്സിന്റെ ഉടമയും കൊടുകൈ ധനിയുമായ ബായാർ പദവിലെ   അബ്‌ദുറഹ്‌മാൻ സൗദിയിൽ കൊറോണ ബാധിച്ച് മരണപ്പെട്ടു. കൊറോണ ബാധിച്ച ഇദ്ദേഹത്തെ ഒരാഴ്ചക് മുമ്പ് തീവ്ര പരിഗണന വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.


No comments