JHL

JHL

കണ്ണൂരില്‍ ബാങ്ക് മാനേജര്‍ ഓഫീസിനികത്ത് മരിച്ച നിലയില്‍

 


കണ്ണൂര്‍(www.truenewsmalayalam.com  09.04.2021): 

കനറാ ബാങ്ക് മാനേജരെ ബാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊക്കിലങ്ങാടി ശാഖയിലെ മാനേജര്‍ തൃശൂര്‍ സ്വദേശി സ്വപ്നയാണ് മരിച്ചത്. മൃതദേഹം കൂത്ത്പറമ്ബ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.


No comments