JHL

JHL

ആരിക്കാടി കുന്നിൽ ഖിളരിയ നഗറിലെ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ഖദീജ നിര്യാതയായി.




ആരിക്കാടി: (www.truenewsmalayalam.com 16.04.2021)

ആരിക്കാടി കുന്നിൽ ഖിളരിയ നഗറിലെ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ഖദീജ (78) നിര്യാതയായി. 

മക്കൾ: എ.കെ. മുഹമ്മദ്, എ.കെ.ഉമ്മർ, എ.കെ. ആരിഫ് (സെക്രട്ടറി മുസ് ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി), നഫീസ, സുഹറ.

മരുമക്കൾ: ഉമ്മർ വിട്ല, അബൂബക്കർ പൈവളിഗെ, ആയിഷ, കദീജത്ത്കുബ്റ, അനീസ. സഹോദരങ്ങൾ: മുഹമ്മദ്, മൂസ, കുഞ്ഞാമിന, പരേതരായ അബ്ദുല്ല, മറിയുമ്മ.


No comments