JHL

JHL

കർണ്ണാടക നിർമ്മിത വിദേശ മദ്യം പിടികൂടി




കുമ്പള : (www.truenewsmalayalam.com 15.04.2021)

ബായാർ കന്യാലയിൽ കുമ്പള എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ  169 പാക്കറ്റ് കർണ്ണാടക നിർമ്മിത വിദേശ മദ്യം പിടികൂടി. ഉടമസ്ഥനെ കണ്ടെത്തിയില്ല. കുമ്പള റേഞ്ച് പ്രിവന്റീവ് ഓഫീസർ പി രാജീവന്റെ നേതൃത്വത്തിലാണ് മദ്യം പിടികൂടിയത്. എക്സൈസ് സംഘത്തിൽ സി ഇ ഒ മാരായ എ ഹമീദ്, എൻ ജനാർദ്ദന എന്നിവരും ഉണ്ടായിരുന്നു.





 

No comments