JHL

JHL

നിയന്ത്രണം തെറ്റിയ ലോറി മരത്തിലിടിച്ച്‌ കുഴിയിലേക്ക്‌ മറിഞ്ഞ്‌ മൂന്നുപേര്‍ക്ക്‌ പരിക്ക്

 


മുള്ളേരിയ: (www.truenewsmalayalam.com 05.04.2021)

നിയന്ത്രണം തെറ്റിയ ലോറിമരത്തിലിടിച്ച്‌ കുഴിയിലേക്ക്‌ മറിഞ്ഞ്‌ മൂന്നുപേര്‍ക്ക്‌ പരിക്ക്‌. ഗുരുതരമായി പരിക്കേറ്റ പെര്‍ളയിലെ ഫൈസലി(55)നെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ ബാലന്‍(46), ഇസ്‌മായില്‍(50) എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ നാട്ടക്കല്ല്‌ വളവിലാണ്‌ അപകടം.


No comments