JHL

JHL

ബന്തിയോടിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

 


ബന്തിയോട്: (www.truenewsmalayalam.com 12.05.2021)

മുട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരായ ബന്തിയോട് പഞ്ചത്തൊട്ടിയിലെ അല്‍ഷാദ് (19), സാദിഖ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. രണ്ട്‌ പേരെയും മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

No comments