JHL

JHL

കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന




ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി സമരം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച് പോപ് ഗായിഗ റിഹാന. കര്‍ഷക സമരത്തെക്കുറിച്ചുള്ള സിഎന്‍എന്‍ തയ്യാറാക്കിയ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് കര്‍ഷക സമരത്തിനുള്ള പിന്തുണ റിഹാന പ്രഖ്യാപിച്ചത്. പൊലീസുമായി സംഘര്‍ഷം ഉണ്ടായതിന് പിന്നാലെ ദില്ലിയില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചുവെന്ന സിഎന്‍എന്‍ വാര്‍ത്തയാണ് റിഹാന ട്വീറ്റ് ചെയ്തത്. എന്തുകൊണ്ടാണ് ഇതേപ്പറ്റി സംസാരിക്കാത്തതെന്നും അദ്ദേഹം

No comments