JHL

JHL

ഒഴുക്കിൽ പെട്ട് യുവാവ് മരിച്ചു


 ഒഴുക്കിൽ പെട്ട് യുവാവ് മരിച്ചു

കുമ്പള : ഒഴുക്കിൽ പെട്ട് യുവാവ് മരിച്ചു.

തേപ്പ് മെസ്ത്രിയും കുബനൂർ എസ്. ടി കോളനിയിലെ ആനന്ദൻ ലക്ഷ്മി ദമ്പതി കളുടെ മകനുമായ  കെ പ്രമോദ്( 29) ആണ് മരിച്ചത്. സുഹൃത്തുകൾക്കൊപ്പം കുളിക്കുകയായിരുന്ന പ്രമോദ് വെള്ളത്തിൽ ഒലിച്ച് പോവുകയായിരുന്നു.

സഹോദരങ്ങൾ പ്രദീപ്‌ മമത


No comments