JHL

JHL

അടിപിടിയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു



അടിപിടിയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു

കാസറഗോഡ് :അടിപിടിയിൽ കാലിനു പരിക്ക് പറ്റിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു സംഭവത്തിൽ ടൗൺ പോലീസ് ആസ്വഭാവിക മരണത്തിന് കേസെടുത്തു

പരേതനായ നാരായണൻ സുഗന്തി ദമ്പതികളുടെ മകൻ അശ്വിൻ കുമാർ (55) ആണ് മരിച്ചത്

സഹോദരങ്ങൾ തമ്മിൽ അടിപിടിയുണ്ടായിരുന്നതായി പറയുന്നു ഇതിൽ കാലിനു പരിക്കറ്റ് ഇയാളെ കാസറഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു തുടർന്ന് മംഗ്ലൂരുവിലും ചികിത്സ തേടിയിരുന്ന ഇയാൾ മിനിഞ്ഞാന്ന് രാത്രിയോടെ മരണം സംഭവിച്ചു ടെമ്പോ ഡ്രൈവർ ആയിരുന്ന അശ്വിൻ കുമാർ നിലവിൽ മംഗളൂരുവിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു

ഭാര്യ : ഭാരതി മക്കൾ : ദിശ. യശ. സഹോദരങ്ങൾ അരുൺ കുമാർ,അനിൽ കുമാർ,ദിനമണി


No comments