JHL

JHL

നിലവിലുള്ള ഒട്ടനവധി സേവനങ്ങൾ അവസാനിപ്പിക്കാനുള്ള തീരുമാനവുമായി ഗൂഗ്ൾ

 




കാലിഫോര്‍ണിയ: 2020 ഗൂഗിളിനും ശനിദശയാണോയെന്ന് ഉപയോക്താക്കള്‍ ചോദിച്ചുതുടങ്ങി. കാരണം തങ്ങളുടെ നിരവധി സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. പല സോവനങ്ങളും ഈ വര്‍ഷത്തോടെ അവസാനിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ പുതിയ ഒന്നുകൂടി ആ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ത്രിഡി ചിത്രങ്ങള്‍ തിരയുന്നതിനും പങ്കുവയ്ക്കുന്നതിനുമായി ആരംഭിച്ച ഗൂഗിള്‍ പോളിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി അടുത്തിടെയാണ് ഗൂഗിള്‍ അറിയിച്ചത്. 2021 ജൂണ്‍ 30 ന് വെബ്സൈറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും


No comments