JHL

JHL

തളങ്കരയിൽ കർണ്ണാടക സ്വദേശി തൂങ്ങിമരിച്ച നിലയിൽ




 തളങ്കരയിൽ കർണ്ണാടക സ്വദേശി തൂങ്ങിമരിച്ച നിലയിൽ 

കാസര്‍കോട്: കര്‍ണാടക സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

 തളങ്കര കടവത്തെ സഹോദരൻ  താമസിക്കുന്ന  വാടക വീട്ടിലാണ്   തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  കര്‍ണാടക  പുത്തൂര്‍ നെല്ലിയാടി സ്വദേശി ഇല്ല്യാസ് (39) ആണ് മരിച്ചത്.

ബുധനാഴ്ച  രാവിലെ സഹോദരന്‍ സമീറിന്റെ തളങ്കര കടവത്തെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടത്.




No comments