ത്രിതല പഞ്ചായത്ത് സാരഥികള്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചട്ടഞ്ചാല്‍ യൂണിറ്റ് സ്വീകരണം നല്‍കി..
ത്രിതല പഞ്ചായത്ത് സാരഥികള്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചട്ടഞ്ചാല്‍ യൂണിറ്റ് സ്വീകരണം നല്‍കി..
യോഗം കെവിവിഇഎസ് ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ഹരിഹരസുധന്‍,
മേഖലാ പ്രസിഡണ്ട് അശോകന്‍ പൊയ്നാച്ചി,
ജില്ലാ പഞ്ചായത്ത്
വൈസ്പ്രസിഡണ്ട്
ഷാനവാസ് പാദൂര്‍,
ചെമ്മനാട് ഗ്രാമ പഞ്ചാ
യത്ത് പ്രസിഡണ്ട്
സുഫൈജ ടീച്ചര്‍,
ബ്ലോക്ക് പഞ്ചായത്ത് ബെ
ണ്ടിച്ചാല്‍ ഡിവിഷന്‍ മെമ്പ
ര്‍ ഷമീമ അന്‍സാരി,
കളനാട് ഡിവിഷന്‍ മെമ്പര്‍
രാജു കലാഭവന്‍,
ആറാം വാര്‍ഡ് മെമ്പര്‍
ഷംസുദ്ധീന്‍ തെക്കില്‍,
എട്ടാം വാര്‍ഡ് മെമ്പര്‍
നിസാര്‍ ടിപി,
ഒമ്പതാം വാര്‍ഡ് മെമ്പര്‍
രമാ ഗംഗാധരന്‍,
പത്താം വാര്‍ഡ് മെമ്പര്‍
രാജന്‍ പൊയ്നാച്ചി,
11-ാം വാര്‍ഡ് മെമ്പര്‍
മറിയാ മാഹിന്‍,
പത്തൊമ്പതാം വാര്‍ഡ്
മെമ്പര്‍ ജയന്‍ ചട്ടഞ്ചാല്‍ എന്നിവര്‍ സംബന്ധിച്ചു.
യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്‍ നിസാര്‍ അധ്യക്ഷനായി,
ജനറല്‍ സെക്രട്ടറി വി രാമചന്ദ്രന്‍ സ്വാഗതവും,
ഖാദര്‍ കണ്ണമ്പള്ളി നന്ദിയും പറഞ്ഞു.
Post a Comment