JHL

JHL

ഷിറിയയിൽ കാറിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക് രണ്ടു പേരുടെ നില ഗുരുതരം


 ഷിറിയ:  ഷിറിയയിൽ കാറിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരം.തിങ്കളാഴ്ച പുലർച്ചെ 6.30 മണിക്ക് മുട്ടത്തുള്ള വീട്ടിൽ നിന്ന് പയ്യന്നൂർ പാസ്പോർട്ട്‌ ഓഫീസിലേക്ക് തിരിച്ച സംഘം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് മധ്യവയസ്സ്ക്കന് 
ദാരുണാന്ത്യം. മുട്ടം  സയ്യിദാലി (65)ആണ് മരണപ്പെട്ടത്.
ഭാര്യ:ആസിയമ്മ മക്കൾ :സലീം, ജാവിദ് ഖലീൽ,മുംതാസ്.പരിക്കേ 
 മംഗലാപുരം ആസ്പത്രയിൽ പ്രവേശിപ്പിച്ചു

No comments