JHL

JHL

വെൽഫെയർ പാർട്ടി പ്രവർത്തന ഫണ്ട് ഉദ്‌ഘാടനം ചെയ്തു

കാസറഗോഡ് (www.truenewsmalayalam.com): വെൽഫെയർ പാർട്ടി പ്രവർത്തന  ഫണ്ട് സമാഹരത്തന്റെ ജില്ലാതല ഉൽഘാടനം വെൽഫേയർ പാർട്ടി ജില്ല പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കരയ്ക്ക് നൽകി കൊളവയൽ കനിവ് പ്രവാസി കൂട്ടായ്മ്മ ചെയർമാൻ സുറൂർ മൊയ്തു ഹാജി നിർവ്വഹിച്ചു. 

ജില്ലാ ട്രഷറർ അമ്പൂഞ്ഞി തലക്ലായി, സി.എച്ച്.മുത്തലിബ്, മഹമൂദ് പള്ളിപ്പുഴ, സി.എച്ച്.ഇബ്രാഹിം മാസ്റ്റർ, ബി.എം.മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു.

No comments