JHL

JHL

മാലിക്ക് ദിനാർ പള്ളിക്കുളത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു

 



തളങ്കര ;(www.truenewsmalyalam.com)മാലിക്ദീനാർ ജുമുഅത്ത് പള്ളി കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു.
മാന്യ കൊല്ലങ്കാനയിലെ മുഹമ്മദ് കുഞ്ഞിയുടെ മകൻ പി.എം സൈനുൽ ആബിദ്  (16) ആണ് മരിച്ചത്.
ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം. കാസർകോട് നിന്ന് ഫയർഫോഴ്സ് ടീം എത്തി മൃത്ദേഹം പുറത്തെടുത്തു.
ഞായറാഴ്ച ബമ്പ്രാണ അണക്കെട്ടിൽ കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ മുങ്ങി മരിച്ചിരുന്നു.




No comments